ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; തുടര്‍ച്ചയായ മൂന്നാം ദിവസവും വിലകൂടി

തിരുവനന്തപുരം: ഇന്ധനവില വീണ്ടും വർധിപ്പിച്ചു. തുടർച്ചയായി മൂന്നാം ദിവസമാണ് വില വർധിപ്പിക്കുന്നത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോളിന് 102.45 രൂപയും ഡിസലിന് 95.53 രൂപയുമാണ് വില. Content Highlights:Petrol, diesel prices hiked for 3rd consecutive day

from mathrubhumi.latestnews.rssfeed https://ift.tt/3mh7rTN
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍