ഡിസംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
ടൂറിസ്റ്റുകളോടുള്ള പൊലീസ് സമീപനത്തില്‍ മാറ്റം വരണം; സർക്കാരിന് അള്ളു വെയ്ക്കുന്ന പ്രവണത അനുവദിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്
ബിപിന്‍ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിന് കാരണമായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം അട്ടിമറിയല്ല; അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്
ഒമിക്രോണിന് പിന്നാലെ ആശങ്ക സൃഷ്ടിച്ച് പുതിയ വകഭേദം ഫ്ളൊറോണ; ഇസ്രായേലിൽ രോഗം സ്ഥിരീകരിച്ചു
ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സിൽവർലൈൻ: കോടിയേരി ബാലകൃഷ്ണൻ
ഒമിക്രോണിന്റെ വ്യാപനം അതിവേ​ഗം; ടെലിമെഡിസിൻ സൗകര്യങ്ങൾ വർദ്ധിപ്പിക്കണം: ഡോ. സൗമ്യ സ്വാമിനാഥൻ;  omicron,  omicron cases
വീ​രേ​ന്ദ​ര്‍ സേ​വാ​ഗി​ന്‍റെ സ​ഹോ​ദ​രി അഞ്ജു ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നു
ഈ സർക്കാർ കാതലും പൂതലും ഇല്ലാത്തത്; റെയിലിനെതിരെ യുഡിഎഫ് പ്രവ‍ർത്തകർ ലഘുരേഖകളുമായി വീടുകൾ കയറും: കെ സുധാകരൻ
ചലച്ചിത്ര നടൻ ജികെ പിള്ള അന്തരിച്ചു
വെള്ളം കുടിച്ചും സൗന്ദര്യം കൂട്ടാം;  ദിവസവും 2.5 ലിറ്റര്‍ വെള്ളം കുടിക്കുന്നത് പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുമ്പോള്‍, നമ്മളില്‍ പലരും ഈ വസ്തുതയുടെ പ്രാധാന്യം കുറച്ചുകാണുന്നു. Importance of Drinking 2.5 Litre Water Daily
അവസാന 33 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് രോഗനിരക്ക്; മഹാരാഷ്ട്ര, ഡല്‍ഹി ഉള്‍പ്പെടെ 8 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശം
ഒമിക്രോണിനെതിരെ വാക്സിൻ ഫലപ്രദമെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ; Omicron; Covid 19
മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകളില്‍ കുത്തനെ വര്‍ധനവ്;  Covid 19 India  മഹാരാഷ്ട്രയിൽ ചുരുങ്ങിയ സമയത്തിനകം കേസുകള്‍ ഇരട്ടിക്കുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു . മുംബൈയിലാണ് ഏറ്റവുമധികം കേസുകള്‍ പ്രതിദിനം വരുന്നത്. ഇന്ന് 2,200 കേസുകളാണ് മുംബൈയിലുള്ളത്.
കൊവിഡ് 'സുനാമി' ആരോഗ്യമേഖലയെ തകര്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന;  Covid Tsunami
നാല് തവണ വാക്‌സിനെടുത്ത യുവതിക്ക് കൊവിഡ്; Covid 19;  പല രാജ്യങ്ങളില്‍ നിന്നായി നാല് തവണ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച മുപ്പതുകാരിയായ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്.
ഇന്ത്യയില്‍ ആദ്യത്തെ ഒമൈക്രോണ്‍ മരണം സ്ഥിരീകരിച്ചു; മരിച്ചത് നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍ ; omicron death, omicron cases in india
കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 2879; പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കിൽ കുറവ്
കൊവിഡ് പ്രതിസന്ധി മറിക്കടക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണം; കേന്ദ്രത്തോട് കേരളം
മലാശയ അര്‍ബുദം; ശ്രദ്ധിക്കേണ്ട ചിലത്; Colorectal Cancer ;  ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണരീതിയുമാണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദത്തിന് കാരണമാകുന്നത്.
യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവം; ഇളയ സഹോദരിക്കായി തെരച്ചിൽ ഊർജിതമാക്കി പോലീസ്
കെ റെയിൽ; ബദൽ നിർദേശം സർക്കാരിനെ യു ഡി എഫ് അറിയിച്ചു: കെ പി എ മജീദ്
ആന്ധ്രയിൽ അധികാരത്തിൽ വന്നാൽ 50 രൂപയ്ക്ക് ഒരു കുപ്പി മദ്യം നൽകു൦; വാഗ്ദാനവുമായി ബിജെപി നേതാവ്
യുപിയിൽ 500 കോടി രൂപയുടെ ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കാൻ ലുലു ഗ്രൂപ്പ്
പെട്രോൾ വിലയിൽ 25 രൂപയുടെ ഇളവുമായി ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാർ; ബാധകം ഇരുചക്രവാഹനങ്ങൾക്ക് മാത്രം
ഗാഡ്ഗില്‍ വിഷയത്തില്‍ പിടി തോമസിനൊപ്പം നില്‍ക്കാന്‍ സാധിക്കാതിരുന്നത് ബാഹ്യസമ്മര്‍ദം കാരണം: ഉമ്മൻ ചാണ്ടി
മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്ന സംഭവം; വ്യക്തിവൈരാഗ്യമെന്ന സംശയവുമായി പോലീസ്
ഹിന്ദു രാഷ്ട്രത്തിനായി പോരാടാനും മരിക്കാനും വേണമെങ്കിൽ കൊല്ലാനും തയ്യാറാവണം; യുപിയിലെ സ്‌കൂളുകളിൽ കുട്ടികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്നു
കേരളത്തില്‍ ഇന്ന് 2846 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 2576; ആശുപത്രിവാസത്തിന്റെ നിരക്ക് കുറയുന്നു
നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് കോടതിയില്‍ പൊലീസ്
അപ്പകക്ഷ്ണം വീതം വെച്ചപ്പോൾ കിട്ടാതെ വന്നവർക്ക് വിട്ട് പോകാം; കേരള കോൺഗ്രസ് ബി പിളർത്താൻ ആരും ശ്രമിക്കേണ്ട: കെ ബി ഗണേഷ് കുമാർ