വൈകല്യം മറന്ന് കായലിനായി മാറ്റിവെച്ച ജീവിതം; പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പനെക്കുറിച്ച് അറിയാം

ന്യൂഡൽഹി: വേമ്പനാട് കായൽ ശുചീകരിക്കുന്ന കോട്ടയം സ്വദേശി രാജപ്പനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശരീരം പാതി തളർന്നിട്ടും രാജപ്പൻ നടത്തുന്ന സേവനം മാതൃയയാണെന്ന് മൻകി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതി സംരക്ഷണം ജോലിയാക്കി മാറ്റിയ കൈപ്പുഴമുട്ട് മഞ്ചാടിക്കരി നിവാസിയായ രാജപ്പൻ അപ്പർകുട്ടനാട്ടിലെ ജലാശങ്ങളിലെ നിറസാന്നിദ്ധ്യമാണ്. ജന്മനാ ചലനശേഷി ഇല്ലാത്ത കാലുകളുമായി ജലാശങ്ങളെ മലിനമാക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിൽപ്പന നടത്തിയാണ് രാജപ്പൻ ജീവിതം മുന്നോട്ട് നയിക്കുന്നത്. വൈകല്യങ്ങളെ അതിജീവിച്ച് പ്രകൃതിയെ സംരക്ഷിക്കുന്ന രാജപ്പന്റെ ജീവിതത്തെക്കുറിച്ചുള്ള മാതൃഭൂമി ഡോട്ട്കോം സ്റ്റോറി ചുവടെ. Content Highlights:Narendra Modi, Mann Ki Baat, Rajappan Kumarakom

from mathrubhumi.latestnews.rssfeed https://ift.tt/3jageVC
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍