മറുനാടൻ മലയാളികൾക്കു മടങ്ങാം; രജിസ്‌ട്രേഷൻ ഇന്നുമുതൽ

തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികളാരംഭിച്ചു. മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ബുധനാഴ്ച തുടങ്ങും. നോർക്കയുടെ https://ift.tt/2YjYYEG എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ചികിത്സയ്ക്കുപോയവർ, പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ, പരീക്ഷ, അഭിമുഖം, തീർഥാടനം തുടങ്ങിയവയ്ക്ക് പോയവർ, ബന്ധുക്കളെ കാണാൻപോയവർ, ജോലി നഷ്ടമായവർ, വിരമിച്ചവർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവർക്കാണ് പ്രഥമ പരിഗണന. Content Highlights:norka registration for keralites, who stranded in other states

from mathrubhumi.latestnews.rssfeed https://ift.tt/2xmqvdS
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍