ന്യൂഡൽഹി:ആർ.എസ്.പിയുടെ മുതിർന്ന നേതാവും പശ്ചിമ ബംഗാൾ മുൻമന്ത്രിയുമായക്ഷിതി ഗോസ്വാമി അന്തരിച്ചു. 77 വയസ്സായിരുന്നു. പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.ശസ്ത്രക്രിയയെ തുടർന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു.ഇടത് ആശയങ്ങളിൽ മുറുകെ പിടിച്ചിരുന്ന രാഷ്ട്രീയ നേതാവ് കൂടിയായിരുന്ന ക്ഷിതി ഗോസ്വാമി ആർ.എസ്.പിയുടെ എക്കാലത്തേയും കരുത്തനായ നേതാവായിരുന്നു. content highlights:Kshiti Goswamipassess away, RSP
from mathrubhumi.latestnews.rssfeed https://ift.tt/2OfQSry
via IFTTT
0 അഭിപ്രായങ്ങള്‍