കൊച്ചി: തൃപ്തിദേശായിക്കും സംഘത്തിനും ശബരിമലദർശനത്തിന് സംരക്ഷണം നൽകില്ല എന്ന പോലീസ് ഉറപ്പിൻമേൽ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന നാമജപസമരം അവസാനിപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആർ വി ബാബു, ബിജെപി നേതാവ് സി ജി രാജഗോപാൽ എന്നിവരുമായി പോലീസ് അഡീഷണൽ കമ്മീഷണർ കെ പി ഫിലിപ്പ് നടത്തിയ ചർച്ചയിലാണ് പ്രതിഷേധംഅവസാനിപ്പിക്കാനുള്ള തീരുമാനം. പ്രവർത്തകരോട് പിരിഞ്ഞുപോകുവാൻ ബിജെപി നേതാക്കളാവശ്യപ്പെടുകയും ചെയ്തു. content highlights:namajapasamaram ends
from mathrubhumi.latestnews.rssfeed https://ift.tt/33mdkUa
via IFTTT
0 അഭിപ്രായങ്ങള്‍