പിണറായി വിജയനെതിരെ യുഡിഎഫ് വി.പി. അബ്ദുൾ റഷീദിനെ സ്ഥാനാർഥിയായി ഇറക്കുന്നു

പിണറായി വിജയനെതിരെ യുഡിഎഫ് വി.പി. അബ്ദുൾ റഷീദിനെ സ്ഥാനാർഥിയായി തീരുമാനിച്ചതായി റിപ്പോർട്ട്. ആദ്യം റഷീദിനെ തളിപ്പറമ്പിൽ മത്സരിപ്പിക്കാനായിരുന്നു ആലോചിച്ചത്.

എന്നാൽ തളിപ്പറമ്പ് സീറ്റ് ടി.കെ. ഗോവിന്ദന് വേണ്ടി ഒഴിവാക്കാനുള്ള തീരുമാനത്തെ തുടർന്ന്, റഷീദിനെ പിണറായി വിജയനെതിരെ മത്സരിപ്പിക്കാൻ മാറ്റുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.വി.പി. അബ്ദുൾ റഷീദ് നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്.

The post പിണറായി വിജയനെതിരെ യുഡിഎഫ് വി.പി. അബ്ദുൾ റഷീദിനെ സ്ഥാനാർഥിയായി ഇറക്കുന്നു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/8BvxC3k
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍