നികേഷിൻ്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തി: സിപിഎം സൈബർ ടീമിൽ നിന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ വിട്ടു

സിപിഎം സൈബർ ടീമിൽ നിന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ ടീം വിട്ടു. നികേഷിൻ്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്നാണ് ഇവർ ടീമിൽ നിന്നും വിട്ടുമാറിയത്.കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവരാണ് ടീമിൽ നിന്നും ഒഴിഞ്ഞത്.

ഇവർ മൂന്നുപേരും ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരാണ്.സിപിഎമ്മിന്റെ സാമൂഹിക മാധ്യമ ഇടപെടലുകൾ പാളുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. സൈബർ ഇടപെടലുകൾ പാളുന്നു എന്ന് പാർട്ടിയിലും പരക്കെ അഭിപ്രായമുണ്ട്.

The post നികേഷിൻ്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തി: സിപിഎം സൈബർ ടീമിൽ നിന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ വിട്ടു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/BtmUNKP
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍