
കൊച്ചിയിൽ നിന്നുള്ള നടി നൽകിയ ലൈംഗികാതിക്രമ പരാതിയില്‍ നടനും നിർമ്മാതാവുമായ മണിയന്‍പിള്ള രാജുവിനെതിരെ പൊലീസ് കേസെടുത്തു. ബിഎൻ സി 356, 376 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ഡാ തടിയാ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഇതേ നടിയുടെ തന്നെ പരാതിയില്‍ മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നീ താരങ്ങള്‍ക്കെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിച്ചു എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
The post നടിയുടെ ലൈംഗികാതിക്രമ പരാതി; മണിയന്‍പിള്ള രാജുവിനെതിരെ കേസെടുത്തു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/NK1c5kz
via IFTTT
0 അഭിപ്രായങ്ങള്‍