കേരളത്തിലെ തെക്കൻ ജില്ലകളിൽ വേനൽമ‍ഴ ശക്തമാകുന്നു

കേരളത്തിലെ തെക്കൻ ജില്ലകളിൽ വേനൽമ‍ഴ ശക്തമാകും. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .

പലസ്ഥലങ്ങളിലും ശക്തമായ ഒറ്റപ്പെട്ട മ‍ഴയ്ക്കാണ് സാധ്യത. മറ്റു ജില്ലകളിൽ നേരിയ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. താപനിലയിൽ കുറവുണ്ടായെങ്കിലും കൊല്ലം പുനലൂരിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയതിനാൽ പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

The post കേരളത്തിലെ തെക്കൻ ജില്ലകളിൽ വേനൽമ‍ഴ ശക്തമാകുന്നു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/N7TdLMC
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍