
മുംബൈ: മുന്നിലും പിന്നിലും പെണ്‍കുട്ടികളെയുമായി ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് പൊലീസ്.
മുംബൈയിലാണ് സംഭവം. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്. അപകടകരമായ രീതിയിലാണ് യുവാവ് പെണ്‍കുട്ടികളെയുമിരുത്തി ബൈക്കഭ്യാസം നടത്തിയത്. മൂവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെയും ബികെസി പൊലീസ് കേസെടുത്തു.പ്രതികളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം നടക്കുകയാണെന്നും വീഡിയോയിലുള്ളവരെ കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്നും മുംബൈ ട്രാഫിക് പൊലീസ് ട്വിറ്ററില്‍ കുറിച്ചു. പോത്തോള്‍ വാരിയേഴ്‌സ് ഫൗണ്ടേഷന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്.
ഫെബ്രുവരിയില്‍ രാജസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലിരുന്ന് പരസ്പരം ഉമ്മ വയ്ക്കുകയും കെട്ടിപ്പിടിക്കുകയുമെല്ലാം ചെയ്ത യുവാവിന്‍റെയും യുവതിയുടെയും വീഡിയോ വൈറലായിരുന്നു. തിരക്കുള്ള റോഡിലൂടെ പോയിക്കൊണ്ടിരിക്കെ ഉമ്മ വയ്ക്കുകയും
The post മുന്നിലും പിന്നിലും പെണ്‍കുട്ടികളെയുമായി ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തി പിന്നാലെ കേസുമായി പൊലീസ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/qlXe7Ip
via IFTTT
0 അഭിപ്രായങ്ങള്‍