
ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്ബന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയില്‍ കയറിയ കൊമ്ബന്‍ ഒരു വീട് തകര്‍ത്തു.
കോളനിയിലെ ലീലയുടെ വീടാണ് കൊമ്ബന്‍ ആക്രമിച്ച് തകര്‍ത്തത്. വീടിന്റെ അടുക്കളയും മുന്‍ വശവും ഇടിച്ചു തകര്‍ത്തു.
ഈ സമയത്ത് ലീലയും മകളും മകളുടെ കുഞ്ഞും വീട്ടിലുണ്ടായിരുന്നു. ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
The post ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്ബന്റെ ആക്രമണം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/5YpdSUz
via IFTTT
0 അഭിപ്രായങ്ങള്‍