ബൈക്കില്‍ സഞ്ചരിച്ച്‌ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കണ്ണൂരില്‍ പിടിയിൽ

കണ്ണൂര്‍: ബൈക്കില്‍ സഞ്ചരിച്ച്‌ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കണ്ണൂരില്‍ പിടിയിലായി.

അഭിലാഷ്, സുനില്‍ എന്നിവരാണ് കൂത്തുപറമ്ബില്‍ വെച്ച്‌ പൊലീസിന്റെ പിടിയിലായത്.
കേരളത്തിലെ 32 കവര്‍ച്ചാകേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു

The post ബൈക്കില്‍ സഞ്ചരിച്ച്‌ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കണ്ണൂരില്‍ പിടിയിൽ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/E40sIaZ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍