
കണ്ണൂര്‍: കണ്ണൂരില്‍ കനത്ത മഴയെ തുടര്‍ന്നു ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടിയത് കണ്ണൂര്‍ ഇരുപത്തിനാലാം മൈലിലും പൂളക്കുറ്റി തുടിയാടുമാണ്.
പേരാവൂര്‍ മേലെ വെള്ളറ കോളനിയില്‍ വീട് തകര്‍ന്ന് ഒരു കുട്ടിയെ കാണാതായി.
നെടുംപൊയില്‍ ടൗണില്‍ വെള്ളം കയറി. കര കവിഞ്ഞൊഴുകുകയാണ് കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും . മൂന്നുപേരെ ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായി കാണാതായത് . സന്തോഷ്, മണിയന്, ഗില്‍ബര്‍ട്ട് എന്നിവരെയാണ്.
from ഇ വാർത്ത | evartha https://ift.tt/SRB2sAQ
via IFTTT
0 അഭിപ്രായങ്ങള്‍