
രണ്ടാം ടി20യില്‍ ഇന്ത്യയ്ക്കെതിരെ വെസ്റ്റിന്‍ഡീസിന് 5 വിക്കറ്റ് ജയം. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ 4 പന്ത് ശേഷിക്കെയാണ് വെസ്റ്റിന്‍ഡീസ് ജയിച്ചത്.
വിന്‍ഡീസ് ഓപ്പണര്‍ ബ്രണ്ടന്‍ കിംഗ് നേടിയ അര്‍ധ സെഞ്ചുറിയാണ് വെസ്റ്റിന്‍ഡീസിനെ ജയത്തിലേക്ക് നയിച്ചത്.
ബ്രണ്ടന്‍ കിംഗ് 52 പന്തില്‍ 68 റണ്‍സെടുത്ത് പുറത്തായി. 19 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തകാതെ നിന്ന ഡെവോന്‍ സ്മിത്ത് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. രവീന്ദ്ര ജഡേജ, ആര്‍ഷദീപ് സിങ്, ആവേശ് ഖാന്‍, അശ്വിന്‍, പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. സ്‌കോര്‍ ഇന്ത്യ, 19.4 ഓവര്‍ 138 ഓള്‍ ഔട്ട്. വെസ്റ്റിന്‍ഡീസ്, 19.2 ഓവര്‍ 141/ 5.
from ഇ വാർത്ത | evartha https://ift.tt/ejHZkhy
via IFTTT
0 അഭിപ്രായങ്ങള്‍