
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്ബരയിലെ ആദ്യ മത്സരം ഇന്ന് നടക്കും.
ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് മത്സരം ആരംഭിക്കുന്നത്.
മൂന്നാം ടി20 മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്
from ഇ വാർത്ത | evartha https://ift.tt/i7QaJcZ
via IFTTT
0 അഭിപ്രായങ്ങള്‍