പത്തനംതിട്ടയില്‍ ഭാര്യയേയും മകനേയും കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു; murder

 




ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പത്തനംതിട്ട കോന്നി പയ്യനാമണ്ണിലാണ് സംഭവം. പയ്യനാമണ്‍ സ്വദേശി സോണിയാണ് ഭാര്യയേയും മകനേയും കൊലപ്പെടുത്തിയത്. സോണിയുടെ ഭാര്യ റീന, 7 വയസുകാരനായ മകന്‍ അലക്‌സ് എന്നിവരാണ് മരിച്ചത്.










ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍