അമിതവണ്ണം കുറക്കാം; പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, അർബുദം തുടങ്ങി വിവിധ രോഗങ്ങളിലേക്ക് ഒരു വ്യക്തിയെ നയിക്കുന്ന ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം.

 



പ്രമേഹം, ഹൃദ്രോഗംപക്ഷാഘാതം, അർബുദം തുടങ്ങി വിവിധ രോഗങ്ങളിലേക്ക് ഒരു വ്യക്തിയെ നയിക്കുന്ന ആരോഗ്യ പ്രശ്നമാണ്  അമിതവണ്ണം. വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലെ മാറ്റത്തിലൂടെയുംമാത്രമേ അമിതവണ്ണത്തെ നിയന്ത്രിക്കാനാകൂ. സെലീനിയം എന്ന ധാതു ഭക്ഷണത്തിലുൾപ്പെടുത്തുന്നത് അമിതവണ്ണത്തെ ..  നിയന്ത്രിക്കാൻ  കഴിയുമെന്ന്  ഗവേഷണത്തിൽ കണ്ടെത്തി....



പ്രതിദിനം 55 മൈക്രോഗ്രാം സെലീനിയം ഒരാൾ കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്.... 3 ഔൺസ്  ഒയ്സ്റ്റർ ആവശ്യകത നിറവേറ്റും. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, വൈറ്റമിനുകൾ, ധാതുക്കൾ.. എന്നീ അവശ്യ പോഷകങ്ങളടങ്ങിയ ഒയ്സ്റ്റർ കാലറി കുറഞ്ഞ ഒരു ഭക്ഷണ വിഭവമാണ്....

 


ഒരു വലിയ മുട്ടയ്ക്ക് നിങ്ങളുടെ പ്രതിദിന സെലീനിയം ആവശ്യകതയുടെ 28 ശതമാനം നിറവേറ്റാൻ സാധിക്കും.... പ്രധാനമായും മുട്ടയുടെ മഞ്ഞ കരുവിലാണ് സെലീനിയം കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും മുട്ട വെള്ളയിലും 9 9 മൈക്രോഗ്രാം സെലീനിയം ഉണ്ട്. പ്രോട്ടീനിന്റെ ഏറ്റവും ചെലവ് കുറഞ്ഞ സ്രോതസ്സുകളിൽ. ഒന്നാണ് മുട്ട... ഒരു മുട്ട 6 മുതൽ 8 ഗ്രാം വരെ പ്രോട്ടീൻ നൽകുന്നു... നിരവധി വൈറ്റമിനുകളുടെ യും ധാതുക്കളുടെയും ഉറവിടം കൂടിയാണ് മുട്ട....


സെലീനിയത്തിന് പുറമേ വൈറ്റമിൻ ബി 12, കാൽസ്യം, ഫോസ്ഫറസ്, ഒമേഗാ-3 ഫാറ്റി ആസിഡുകൾ,. പ്രോട്ടീൻ, വൈറ്റമിൻ ഡി എന്നിവ അടങ്ങിയതാണ് മലയാളികളുടെ പ്രിയ വിഭവമായ മത്തി... നൂറു ഗ്രാം മത്തിയിൽ 40.6 മുതൽ 52.7 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിരിക്കുന്നു....





KERALA NEWS, KERALA NEWS DAILY, MALAYALAM NEWS, KERALA VARTHAKAL, KERALA NEWS DAILY UPDATE, REGIONAL, SOCIAL, VIRAL





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍