ആരോഗ്യവും ഭക്ഷണവും; ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഭക്ഷണം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.

 




ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ  ഭക്ഷണം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാ ൽ ഇത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സഹായിക്കുന്നതാണ് എന്നുള്ളതാണ് സത്യം.

വിഷാദത്തിനെതിരെ പോരാടാൻ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുക മത്സ്യത്തില് അടങ്ങിയിട്ടുണ്ട്അതുകൊണ്ട് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള അയല, മത്തി എന്നിവ ഭക്ഷണത്തിന്റെ ഭാഗം ആക്കാൻ ശ്രിമിക്കുക.

വാഴപ്പഴം നമുക്ക് എല്ലാ വിധത്തിലും ആരോഗ്യ ഗുണങ്ങൾ നൽകുന്നതാണ്. ഇത് നമ്മുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുന്നുണ്ട്.  എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പഴം കഴിക്കാവുന്നതാണ്.

നിങ്ങളുടെ ശരീരത്തിൽ ഡോപാമൈൻ, സെറോടോണിൻ രാസവസ്തുക്കള്പുറപ്പെടുവിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ബി 6 വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അവ തല്ക്ഷണം നിങ്ങളെ ഊര്ജ്ജസ്വലമാക്കുകയും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും നിങ്ങളെ ഊര്ജ്ജസ്വലമാക്കുകയും ചെയ്യുന്നുണ്ട്.

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ് പരിപ്പ്. ഇത് നിങ്ങളിൽ നിരവധി ആരോഗ്യ ഗുണങ്ങളും മാനസിക ഗുണങ്ങളും നല്കുന്നുണ്ട്. ആരോഗ്യകരമായ ലഘുഭക്ഷണത്തിന്റെ മികച്ച തിരഞ്ഞെടുപ്പാണ് പരിപ്പ്. ചില പരിപ്പും വിത്തുകളും വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുകയും നിങ്ങളുടെ മസ്തിഷ് കോശങ്ങളുടെ വികാസത്തിന് സഹായിക്കുകയും ചെയ്യുന്നു.





HEALTH AND FOOD, HEALTHY FOOD, KERALA NEWS, KERALA NEWS DAILY, KERALA NEWS DAILY UPDATES, MALAYALAM NEWS,  MALAYALAM VARTHAKAL, VIRAL NEWS, 






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍