ചരമം - പി.കെ.വാസുദേവന്‍

കോഴിക്കോട്: ചേവായൂർ ശ്രീവിശാഖിൽ പി.കെ.വാസുദേവൻ (76, റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ) അന്തരിച്ചു. ഭാര്യ പരേതയായ തങ്കമ്മ വാസുദേവൻ (ബിഎസ്എൻഎൽ). മക്കൾ: ബിനോയ്.വി.(പ്രിൻസിപ്പാൾ, പുതുപ്പറമ്പ് ജിഎച്ച്എസ്എസ്),ബേബി ധന്യ.വി, റോഷൻ വി റോയ് (വിക്ടേഴ്സ്). മരുമക്കൾ ഷെറിൻ.കെ., ശ്രീജിത്ത്.വി.എം.(സീനിയർ മാനേജർ ഓപ്പറേഷൻസ്, അഗ്രിജിനോം ലാബ്സ് കൊച്ചി), വീണ.സി.(മാതൃഭൂമി,ഓൺലൈൻ). സംസ്കാരം ശനിയാഴ്ച രാവിലെ 11.30 ന് മാവൂർറോഡ് ശ്മശാനത്തിൽ നടക്കും.

from mathrubhumi.latestnews.rssfeed https://ift.tt/3rIaxm3
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍