നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.വി പ്രകാശ് അന്തരിച്ചു

മലപ്പുറം : നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.വി പ്രകാശ് അന്തരിച്ചു. മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

from mathrubhumi.latestnews.rssfeed https://ift.tt/2SezaZR
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍