തിരഞ്ഞെടുപ്പ് അടുത്തു വന്നതോടെ ഇരട്ടവോട്ട് വിഷയം ചൂടുപിടിക്കുകയാണ്. ഇന്ന് ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കും. ഇരട്ട വോട്ടുകൾ കണ്ടെത്തുന്നതിൽ കോൺഗ്രസ് പാർട്ടിയെ സഹായിച്ച അന്വേഷണ സംഘത്തിന് നേതൃത്വം കൊടുത്ത വ്യക്തി മാതൃഭൂമി അസി. എഡിറ്റർ കെ.എ. ജോണിയുമായി സംസാരിക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3denHAm
via IFTTT
0 അഭിപ്രായങ്ങള്‍