12,286 പുതിയ കോവിഡ് രോഗികള്‍; ഇതുവരെ വാക്‌സിന്‍ നല്‍കിയത് 1.49 കോടി പേര്‍ക്ക്

ന്യൂഡൽഹി : രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത് 12,286 പേർക്ക്. 12,464 പേർ കോവിഡ് മുക്തരായി. 91 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്കോവിഡ് ബാധിതരായി മരിച്ചത്. രാജ്യത്ത്1.11 കോടി(1,11,24,527) പേർക്കാണ് കോവിഡ് ഇതുവരെ ബാധിച്ചത്. 1.07,98,921 പേർ ഇതുവരെ കോവിഡ് മുക്തരായി. 1,57,248 പേരാണ് ഇതുവരെ മരിച്ചത്. 1,68,358 പേർ നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി തുടരുന്നു. രാജ്യത്ത് വാക്സിനേഷൻ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾഇതുവരെ കോവിഡ് ബാധിതരായ ആളുകളേക്കാൾ കൂടുതൽ പേർക്ക്കോവിഡ് വാക്സിൻനൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വാക്സിൻ കോവിഡ് വ്യാപനത്തിന്റെ തോതു കുറക്കുമെന്ന ശുഭപ്രതീക്ഷയിലാണ് രാജ്യം. ഇതുവരെ 1.48,54,136 പേർക്കാണ്ഇന്ത്യ വാക്സിൻ നൽകിയത്. India reports 12,286 new #COVID19 cases, 12,464 discharges and 91 deaths in the last 24 hours, as per the Union Health Ministry Total cases: 1,11,24,527 Total discharges: 1,07,98,921 Death toll: 1,57,248 Active cases: 1,68,358 Total Vaccination: 1,48,54,136 pic.twitter.com/ziRZ3NcFrR — ANI (@ANI) March 2, 2021 content highlights:12,286 new covid cases in India, Covid latest updates

from mathrubhumi.latestnews.rssfeed https://ift.tt/381K8Xx
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍