തൃശ്ശൂർ : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ റിട്ട. പ്രൊഫസറും ഇരിങ്ങാലക്കുടയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്നഎംകെ ചന്ദ്രൻ അന്തരിച്ചു. കണക്കിന്റെ കിളിവാതിൽ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. പരിഷത്ത് പുറത്തിറക്കിയ കണക്കറിവ് എന്ന ഗ്രന്ഥത്തിന്റെ എഡിറ്ററായിരുന്നു.പരിഷത്തിന്റെ ബാലവേദിയുടെ സംസ്ഥാന ചുമതലക്കാരനായിരുന്നു. ശവസംസ്കാരം വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. content highlights:M.K Chandran passed away
from mathrubhumi.latestnews.rssfeed https://ift.tt/2HL3XbZ
via IFTTT
0 അഭിപ്രായങ്ങള്‍