തിരൂർ: പരേതനായ മേതിൽ ഡോ:എം.ജി.നായരുടെയും പൊറ്റേത്ത് പാറുക്കുട്ടിയമ്മയുടെയും മകൻ ഡോ.ഗോവിന്ദ് നായർ (79) ഫ്ളോറിഡയിൽ അന്തരിച്ചു. ഭാര്യ: അന. മക്കളില്ല. സഹോദരങ്ങൾ: കൃഷ്ണൻ നായർ (ചെന്നൈ), രാമൻ നായർ (കാനഡ), കല്യാണി, സംസ്ഥാന സോഷ്യൽ വെൽഫയർ ബോർഡ് മെംബർ ഡോ.കുമാരി സുകുമാരൻ, റിട്ട.ഡി.ജി.പി.രാജഗോപാൽ നാരായണന്റെ ഭാര്യ പരേതയായ തങ്കം, പരേതനായ ഡോ.വിശ്വനാഥൻ.
from mathrubhumi.latestnews.rssfeed https://ift.tt/3mlcm4N
via IFTTT
0 അഭിപ്രായങ്ങള്‍