വൈപ്പിൻ: ഓഗസ്റ്റ് രണ്ടുവരെ മത്സ്യക്കച്ചവടം നിർത്തിവെക്കാൻ ഓൾ കേരള ഫിഷ് മർച്ചന്റ്സ് ആൻഡ് കമ്മിഷൻ ഏജന്റ്സ് അസോസിയേഷൻ തീരുമാനിച്ചു. ഇതരസംസ്ഥാനത്തുനിന്നെത്തുന്ന മത്സ്യങ്ങളുടെ വ്യാപാരംകൂടി നിയന്ത്രിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. Content Highlight: Fish sales were stopped until August 2
from mathrubhumi.latestnews.rssfeed https://ift.tt/3jJMxL0
via IFTTT
0 അഭിപ്രായങ്ങള്‍