ഇ വാർത്ത | evartha
കശ്മീരിൽ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു: ഏറ്റുമുട്ടൽ തുടരുന്നു
ജമ്മു കാശ്മീരിൽ ഭീഷരരമും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു. അനന്ത്നാഗിലെ ഖുൽചോഹർ മേഖലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
മേഖലയിൽ രണ്ടിലധികം ഭീകരർ ഇപ്പോഴും ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. ഇവരുമായി ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരിൽനിന്ന് എകെ 47 തോക്കും രണ്ടു പിസ്റ്റളുകളും കണ്ടെടുത്തു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/31ogYiO
via IFTTT
0 അഭിപ്രായങ്ങള്‍