ന്യൂഡൽഹി: ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം ആശങ്കാജനകമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 204 പേർ കൊറോണ ബാധിച്ച് മരിച്ചു. 8171 പുതിയ കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 1,98706 ആയി ഉയർന്നു. ഇതിൽ 97,581 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. 95,526 പേർ രോഗവിമുക്തരായി. ഇതുവരെ രാജ്യത്ത് കൊറോണ ബാധ മൂലം 5598 പേർ മരണമടഞ്ഞു. Content Highlight: Coronavirus death toll rises to 204 in India
from mathrubhumi.latestnews.rssfeed https://ift.tt/3gU4sx4
via IFTTT
0 അഭിപ്രായങ്ങള്‍