ആലപ്പുഴയിൽ യൂട്യൂബ് വീഡിയോ നോക്കി വ്യാജമദ്യം നിർമ്മിച്ച യുവാക്കൾ പിടിയിൽ. പഴവീട് സ്വദേശികളായ അരവിന്ദ് അനന്ദു , ജിതിൻലാൽ എന്നിവരെ ആലപ്പുഴ സൗത്ത് പോലീസാണ് പിടികൂടിയത്. ജില്ലയിൽ വിവിധയിടങ്ങളിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 280 ലിറ്റർ കോടയും വാറ്റ് ഉപകരങ്ങളും പിടിച്ചെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2JEJz9K
via IFTTT
0 അഭിപ്രായങ്ങള്‍