യുഎഇയില്‍ പുതിയ 6 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

യുഎഇ: യുഎഇയിൽ 6 പുതിയ കൊവിഡ് 19കേസുകൾ കൂടി റിപ്പോട്ട് ചെയ്തു.ഇറ്റലി, റഷ്യ എന്നിവടങ്ങളിലെ രണ്ട് പേർക്ക് വീതവും ജർമ്മനി, കൊളംബിയ എന്നീ രാജ്യങ്ങളിലെ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. Content Highlights:

from mathrubhumi.latestnews.rssfeed https://ift.tt/38ovYx0
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍