ആരും അസന്തുഷ്ടരല്ല, വകുപ്പുവിഭജനത്തില്‍ അസംതൃപ്തിയെന്ന വാദംതള്ളി അജിത് പവാര്‍

മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭയിലെ വകുപ്പുവിഭജനത്തിൽ ശിവസേനയും കോൺഗ്രസും അസംതൃപ്തരാണെന്ന റിപ്പോർട്ടുകൾ തള്ളി ഉപമുഖ്യമന്ത്രി അജിത് പവാർ. വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട ഉത്തരവ് നാളെ പുറത്തിറങ്ങിയേക്കുമെന്നും ആരും അസന്തുഷ്ടരല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും മഹാവികാസ് അഘാഡിയുടെ മറ്റ് നേതാക്കളുമായും നടത്തിയ ചർച്ചയ്ക്കു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അജിത് പവാർ. ഒരോ മന്ത്രിക്കും ഏതൊക്കെ വകുപ്പുകൾ നൽകണമെന്നതുംമറ്റു വിഷയങ്ങളും യോഗത്തിൽ ചർച്ചയായെന്ന് അദ്ദേഹം പറഞ്ഞു. Maharashtra Deputy CM, Ajit Pawar on reports of Congress & Shiv Sena being unhappy with portfolio allocation: Order on portfolios might be released tomorrow. Nobody is unhappy with it. https://t.co/7dkyKYRHGP — ANI (@ANI) January 1, 2020 content highlights:nobody is unhappy about portfolio allocation says ajit pawar

from mathrubhumi.latestnews.rssfeed https://ift.tt/2ZIp57h
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍