അച്ചാമ്മ ജോസഫ് കടവിൽ ചേർത്തല: കോക്കമംഗലം കടവിൽ കെ.എം ജോസഫിന്റെ (ബേബിച്ചൻ) ഭാര്യ അച്ചാമ്മ ജോസഫ് (76) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാലിന് കോക്കമംഗലം മാർതോമ്മ തീർഥാടന ദേവാലയത്തിലെ കുടുംബകല്ലറയിൽ. പരേത കോട്ടയം നെടുംകുന്നം പുതിയാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മിനി ജോസഫ് (അധ്യാപിക, ലിയോ തേർട്ടീന്ത് ഹയർ സെക്കണ്ടറി സ്കൂൾ, ആലപ്പുഴ), പ്രിൻസ് മാത്യു, മനോജ് മാത്യു (മസ്ക്കറ്റ്). മരുമക്കൾ: ടോമിച്ചൻ വർഗീസ് വെട്ടുകാട്ടിൽ പുത്തൻവീട്ടിൽ, തത്തംപള്ളി (ഫാക്ട്, ആലുവ), ഡാനി ആന്റണി എള്ളുക്കുന്നേൽ, കാഞ്ഞിരപ്പള്ളി (മസ്ക്കറ്റ്). Content Highlights:Obituary - Achamma Joseph Kadavil
from mathrubhumi.latestnews.rssfeed https://ift.tt/2Q01kUE
via IFTTT
0 അഭിപ്രായങ്ങള്‍