രാജ്യത്തെ എല്ലാ ബിജെപി നേതാക്കൾക്കും ഭരണഘടനയുടെ ആമുഖം അയക്കും; പുതിയ സമര രീതിയുമായി യൂത്ത് കോണ്‍ഗ്രസ്

ഇ വാർത്ത | evartha
രാജ്യത്തെ എല്ലാ ബിജെപി നേതാക്കൾക്കും ഭരണഘടനയുടെ ആമുഖം അയക്കും; പുതിയ സമര രീതിയുമായി യൂത്ത് കോണ്‍ഗ്രസ്

രാജ്യമാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷാഭങ്ങള്‍ നടക്കവേ, പുതിയ സമര രീതിയുമായി യൂത്ത് കോണ്‍ഗ്രസ്. രാജ്യത്തെ എല്ലാ ബിജെപി നേതാക്കൾക്കും ഇന്ത്യൻ ഭരണഘടനയുടെ ആമുഖം അയച്ചുകൊടുക്കാനാണ് കോണ്‍ഗ്രസ് യുവജന സംഘടനയുടെ തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ ഉൾപ്പടെയുള്ള ഉള്‍പ്പെടെ എല്ലാ മന്ത്രിമാര്‍ക്കും ആമുഖം അയച്ചു നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. നാഷണൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി വി ശ്രീനീവാസ് ആണ് സമരരീതി പ്രഖ്യാപിച്ചത്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Q0CYdM
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍