ഡ്യൂപ്പില്ലാതെ ജയസൂര്യയുടെ ആക്ഷന്‍ രംഗങ്ങളുമായി ‘തൃശൂര്‍ പൂരം’ മേക്കിംഗ് വീഡിയോ

ഇ വാർത്ത | evartha
ഡ്യൂപ്പില്ലാതെ ജയസൂര്യയുടെ ആക്ഷന്‍ രംഗങ്ങളുമായി ‘തൃശൂര്‍ പൂരം’ മേക്കിംഗ് വീഡിയോ

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് മോഹനന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൃശൂര്‍ പൂരം. കഴിഞ്ഞ ദിവസമായിരുന്നു പ്രേക്ഷകർക്ക് മുൻപിലേക്ക് ഈ സിനിമ എത്തിയത്. ഇപ്പോൾ ഇതാ ചിത്രത്തന്റെ മേക്കിംഗ് വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ജയസൂര്യയുടെ ഹൈലൈറ്റ് ആക്ഷന്‍ രംഗങ്ങളാണ് വീഡിയോയില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രതീഷ് വേഗയാണ് തൃശൂര്‍ പൂരത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഡ്യൂപ്പിന്റെ സഹായം ഇല്ലാതെയാണ് ജയസൂര്യ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തിരിക്കുന്നത്. ചിത്രം നിലവിൽ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/39fc7Ch
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍