കപ്പ് ആരുനേടും? പാലക്കാട് മുന്നില്‍, കോഴിക്കോട് തൊട്ടു പിന്നില്‍

കാഞ്ഞങ്ങാട്: സ്വർണക്കപ്പിനുവേണ്ടിയുള്ള മത്സരം ഫോട്ടോ ഫിനിഷിലേക്ക്. 946 പോയിന്റുമായി പാലക്കാടാണ് മുന്നിൽ. രണ്ടു പോയിന്റ് വ്യത്യാസത്തിൽ (944) കോഴിക്കോടും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. മത്സരങ്ങളെല്ലാം അവസാനിച്ചു കഴിഞ്ഞ സാഹചര്യത്തിൽ കുറച്ചു മത്സര ഫലങ്ങൾ മാത്രമാണ് പുറത്ത് വരാനുള്ളത്. അപ്പീലുകളിലും തീരുമാനമാകാനുണ്ട്. 935 പോയിന്റുമായി തൃശ്ശൂരാണ് മൂന്നാം സ്ഥാനത്ത്. 904 പോയിന്റുമായി മലപ്പുറം അഞ്ചാം സ്ഥാനത്തുണ്ട്. കേരള സ്കൂൾ കലോത്സവ വിശേഷങ്ങൾ കാണാം, കേൾക്കാം, വായിക്കാം SPECIAL COVERAGE

from mathrubhumi.latestnews.rssfeed https://ift.tt/2qSlWVv
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍