കേന്ദ്ര സർക്കാർ കേരളത്തിന്റെ വായ്പ പരിധി വെട്ടിക്കുറച്ചത് ലൈഫ് പദ്ധതിയെ ബാധിച്ചു; മന്ത്രി എംബിരാജേഷ്

കേന്ദ്ര സർക്കാർ കേരളത്തിനുള്ള വായ്പ പരിധി വെട്ടിക്കുറച്ചതാണ് ലൈഫ് പദ്ധതിയെ ഉൾപെടെ മോശമായി ബാധിച്ചതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് .ഹഡ്ക്കോയുടെ വായ്പ പരിധി തീർന്നെങ്കിലും പദ്ധതി കേരളം മുന്നോട്ട് കൊണ്ട് പോകും.

ശക്തമായ വെളുവിളികൾക്കിടയിലും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച മുന്നേറ്റം ആണ് ലൈഫ് പദ്ധതിക്ക് ഉണ്ടായത്. Pmay കേന്ദ്ര പദ്ധതി കേരളത്തിനോട് തുടരുന്ന അവഗണ അവസാനിപ്പിച്ചാൽ അത് കൂടുതൽ കുടുംബങ്ങൾക്ക് സഹായകരമാകും.

നിലവിൽ രണ്ടു ലിസ്റ്റ് ഉം ആയി 13 ലക്ഷം ഭവന രഹിതർ സംസ്ഥാനത്തു ഇപ്പോഴും ഉണ്ടെന്ന കണക്ക് പുനപരിശോധിക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

The post കേന്ദ്ര സർക്കാർ കേരളത്തിന്റെ വായ്പ പരിധി വെട്ടിക്കുറച്ചത് ലൈഫ് പദ്ധതിയെ ബാധിച്ചു; മന്ത്രി എംബിരാജേഷ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/2xNaFJs
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍