മുന്‍കൂര്‍ ജാമ്യത്തിന് ശ്രമവുമായി സിദ്ദിഖ്

യുവ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ സിദ്ദിഖിനെതിരെ കേസെടുത്ത സാഹചര്യത്തിൽ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്.

കേസെടുത്ത പിന്നാലെ സിദ്ദിഖ് കൊച്ചിയിലെ അഭിഭാഷകരുമായി സിദ്ദിഖ് ചർച്ച നടത്തിയിരുന്നു . നേരിട്ട് കേരളാ ഹൈക്കോടതിയെ സമീപിക്കാനാണ് ആലോചന. 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് കേസ്.ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്.

The post മുന്‍കൂര്‍ ജാമ്യത്തിന് ശ്രമവുമായി സിദ്ദിഖ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/4TB9rsg
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍