കേരളത്തിൽ യുഡിഎഫ് മുന്നേറുന്നു; ആലത്തൂരിൽ രമ്യ ഹരിദാസ് മുന്നിൽ; തൃശൂരിൽ സുരേഷ് ഗോപി

സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ സമയം കേരളത്തിൽ യുഡിഎഫ് മുന്നേറ്റം . ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് മുന്നേറുമ്പോൾ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് ഇരുപത്തിനായിരത്തോട് അടുക്കുകയാണ്.

കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് ലീഡ്. കോട്ടയത്ത് ഫ്രാൻസിസ് ജോർജ്. ആലത്തൂരിൽ രമ്യ ഹരിദാസ് മുന്നേറുമ്പോൾ വടകര ഷാഫി പറമ്പിൽ മുന്നിൽ, എറണാകുളം ഹൈബി ഈഡൻ മുന്നിൽ, പത്തനംതിട്ട ആന്റോ ആന്റണി മുന്നിൽ, കോഴിക്കോട് എം.കെ രാഘവൻ മുന്നിൽ, ചാലക്കുടി ബെന്നി ബഹനാൻ മുന്നിൽ, മാവേലിക്കര കൊടിക്കുന്നിൽ സുരേഷ് മുന്നിൽ, തിരുവനന്തപുരം ശശി തരൂർ മുന്നിൽ, പാലക്കാട് വി.കെ ശ്രീകണ്ഠൻ മുന്നിൽ, കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ മുന്നിൽ. പൊന്നാനി സമദാനി മുന്നിൽ. ആറ്റിങ്ങൽ അടൂർ പ്രകാശ് മുന്നിൽ. തൃശൂർ സുരേഷ് ഗോപി മുന്നിൽ.

The post കേരളത്തിൽ യുഡിഎഫ് മുന്നേറുന്നു; ആലത്തൂരിൽ രമ്യ ഹരിദാസ് മുന്നിൽ; തൃശൂരിൽ സുരേഷ് ഗോപി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/7zGXd8y
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍