ആലത്തൂരിൽ 5000 ഇരട്ടവോട്ടുകൾ; പരാതിയുമായി രമ്യ ഹരിദാസ്

ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ 5000 ഇരട്ട വോട്ടെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. പരിശോധനയിൽ പോലും ഈ വോട്ടുകൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്നും അവർ പറഞ്ഞു.

മനഃപൂർവം നിലനിർത്തിയ വോട്ടുകൾക്കെതിരെ പരാതി നൽകും. മണ്ഡലത്തിലെ മറ്റു നിയോജകമണ്ഡലങ്ങളിലെ വോട്ടുകളും യുഡിഎഫ് പരിശോധിക്കുകയാണ് എന്നും രമ്യ ഹരിദാസ് അറിയിച്ചു.

The post ആലത്തൂരിൽ 5000 ഇരട്ടവോട്ടുകൾ; പരാതിയുമായി രമ്യ ഹരിദാസ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/Avfc1aT
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍