
കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പ്രേമലു സിനിമ മികച്ച അഭിപ്രായം നേടിയപ്പോൾ വാരിക്കൂട്ടിയത് കോടികൾ. മലയാളത്തിലെ യുവതാരമായിരുന്ന നസ്ലെൻ ആയിരുന്നു നായകൻ. മമിത ബൈജു നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എഡി ആണ്.
റിലീസ് ചെയ്ത ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച സിനിമയിലൂടെ ആദ്യമായി 100 കോടി ക്ലബ്ബിൽ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി നസ്ലെൻ മാറുകയും ചെയ്തു. ഈ ഏപ്രിൽ 12ന് പ്രേമലു ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇടപ്പോഴിതാ പ്രേമലുവിന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം പ്രേമലു ആകെ നേടിയത് 135.9 കോടിയാണ്.
പ്രേമലു കളക്ഷൻ കണക്കുകൾ ഇങ്ങനെ
…………………………
കേരളം – 62.75 കോടി
AP / TS – 13.85 കോടി
തമിഴ്നാട് – 10.43 കോടി
കർണാടക – 5.52 കോടി
റസ്റ്റ് ഓഫ് ഇന്ത്യ – ₹1.1cr
ടോട്ടൽ ഇന്ത്യ കളക്ഷൻ – 93.65 കോടി
യുഎഇ, ജിസിസി -3.12M
നോർത്ത് അമേരിക്ക- $866K
യുകെ അയർലന്റ്- $564K [£449K]
ഓസ്ട്രേലിയ- $213K [A$323K]
ന്യൂസിലാന്റ്- $47K [NZ$77K]
യുറോപ്പ്, സിംഗപ്പൂർ – ROW $260K
ഓവർസീസ്‍- $5.07M (42.25 കോടി)
The post പ്രേമലു ബോക്സോഫീസ് ഫൈനൽ കളക്ഷൻ 135.9 കോടി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/mFd0n7C
via IFTTT
0 അഭിപ്രായങ്ങള്‍