
അമൃത്സര്‍ : പഞ്ചാബിലെ അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം. ഇന്ന് ഉച്ചയോടെയാണ് സുവര്‍ണ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെ ഒരു ഹോട്ടലിന് സമീപത്ത് സ്ഫോടനമുണ്ടായത്.
ഒരാള്‍ക്ക് പരിക്കറ്റു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.
The post പഞ്ചാബിലെ അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/iq9SwEU
via IFTTT
0 അഭിപ്രായങ്ങള്‍