
തിരുവനന്തപുരം: പ്ലസ്ടു റിസൾട്ട് പിൻവലിച്ചതായി വാജ വീഡിയോ തയ്യാറാക്കിയ ബി ജി പി പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡിലെ ബി ജി പി മെമ്പറായ നിഖിൽ മനോഹറാണ് അറസ്റ്റിലായത്. we can media എന്ന യൂട്യൂ ചാനൽ വഴിയാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. ഇയാളെ കന്റോൺമെന്റ് പൊലിസാണ് അറസ്റ്റ് ചെയ്തത്.
The post പ്ലസ്ടു റിസൾട്ട് പിൻവലിച്ചതായി വാജ വീഡിയോ തയ്യാറാക്കിയ ബി ജി പി പ്രവർത്തകൻ അറസ്റ്റിൽ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/U38DsES
via IFTTT
0 അഭിപ്രായങ്ങള്‍