
അതിഥി തൊഴിലാളി തീച്ചൂളയില്‍ വീണു. മാലിന്യം കത്തിക്കുന്ന കുഴിയിലാണ് കൊല്‍ക്കത്ത സ്വദേശി നസീര്‍ (23) വീണത്.
പെരുമ്ബാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. മാലിന്യം കത്തിക്കുന്ന കുഴിയില്‍ വീഴുകയായിരുന്നു.കുഴിക്ക് 15അടിയിലേറെ ആഴമുണ്ട്. ഇയാളെ പുറത്ത് എത്തിക്കുന്നതിനുള്ള ശ്രമം തുടരുന്നു. ഫയര്‍ഫോഴ്‌സ് അടക്കം രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്.
The post പെരുമ്ബാവൂരില്‍ അതിഥി തൊഴിലാളി തീച്ചൂളയില്‍ വീണു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/5p6J8vt
via IFTTT
0 അഭിപ്രായങ്ങള്‍