സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഹോട്ടല്‍- റെസ്റ്റോറന്‍റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവരും ആരോഗ്യ വകുപ്പ് നിഷ്കര്‍ഷിച്ച ഹെല്‍ത്ത് കാര്‍ഡുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

ഭക്ഷ്യ വിഷബാധകളുടെ അടക്കം പശ്ചാത്തലത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഹെല്‍ത്ത് ക്ര്‍ഡ് നിര്‍ബന്ധമാക്കാനുള്ള സമയപരിധി പലതവണ നീട്ടി നല്‍കുകയും ചെയ്തിരുന്നു. കൃത്യമായ പരിശോധനകളില്ലാതെ ആരോഗിയ പ്രവര്‍ത്തകര്‍ കാര്‍ഡ് വിതരണം ചെയ്യത് അടക്കം വിവാദങ്ങളുമുണ്ടായി. മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച്‌ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സംസ്ഥാന വ്യാപക പരിശോധന കര്‍ശനമ്ക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും അറിയിച്ചിട്ടുണ്ട്.

The post സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/8w0RVQv
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍