
2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകത്തിലെ കോളാറില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു
മോദി സമുദായത്തെതിരേയുള്ള രാഹുലിന്റെ പരാമര്‍ശം.
എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി ഉണ്ടെന്നായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. ഇത് മോദി സമുദായത്തില്‍പ്പെട്ടവര്‍ക്ക് അപകീര്‍ത്തികരമാണെന്ന്
ചൂണ്ടിക്കാണിച്ച് ബിജെപി നേതാവും സൂറത്തില്‍ നിന്നുള്ള എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് കേസ് ഫയല്‍ ചെയ്തത്. കേസില്‍ വിശദമായി വാദം കേട്ടതിന്
പിന്നാലെയാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതിയില്‍ ആവശ്യപ്പെട്ട പ്രകാരം രാഹുലും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.
The post മോദി സമുദായത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം;രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/Bfq7sUP
via IFTTT
0 അഭിപ്രായങ്ങള്‍