നികുതികളും സെസ്സും കൂട്ടിയ സംസ്ഥാന ബജറ്റിനെതിരായ പ്രതിഷേധം; യുഡിഎഫ്. ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും

നികുതികളും സെസ്സും കൂട്ടിയ സംസ്ഥാന ബജറ്റിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്. ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.

ചൊവ്വാഴ്ച കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച്‌ നടത്തും. ഈ ആഴ്ച്ച തന്നെ മുന്‍കൂട്ടി അറിയിച്ചു ഹര്‍ത്താല്‍ നടത്തുന്നതും പരിഗണിക്കുന്നു. ഇന്ന് കെപിസിസി അധ്യക്ഷന്‍ തുടര്‍ സമരം പ്രഖ്യാപിക്കും.

The post നികുതികളും സെസ്സും കൂട്ടിയ സംസ്ഥാന ബജറ്റിനെതിരായ പ്രതിഷേധം; യുഡിഎഫ്. ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/BFMA8tT
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍