
ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ദില്ലിയിലെ വസതിക്ക് നേരെ കല്ലേറ് .
ഇന്നലെ രാത്രിയിലാണ് സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവ സമയം ഒവൈസി രാജസ്ഥാനിലായിരുന്നു
The post അസദുദ്ദീന്‍ ഒവൈസിയുടെ ദില്ലിയിലെ വസതിക്ക് നേരെ കല്ലേറ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/So1HsB0
via IFTTT
0 അഭിപ്രായങ്ങള്‍