
ദില്ലി: ജാമിയ സംഘര്‍ഷ കേസില്‍ ഷര്‍ജീല്‍ ഇമാമിനെയും ആസിഫ് തന്‍ഹയേയും വെറുതെ വിട്ടു. 2019 ലെ ജാമിയ സംഘര്‍ഷ കേസിലാണ് ദില്ലി കോടതി ഇരുവരെയും വെറുതെവിട്ടത്.
ഈ കേസില്‍ വിദ്യാര്‍ത്ഥി നേതാവായ ഷര്‍ജീല്‍ ഇമാമിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദില്ലി കലാപത്തിന്‍റെ വിശാല ഗൂഢാലോചന കേസിലും പ്രതിയാണ് വിദ്യാര്‍ത്ഥി നേതാവായ ഷര്‍ജീല്‍ ഇമാമം.
The post ജാമിയ സംഘര്‍ഷ കേസില്‍ ഷര്‍ജീല്‍ ഇമാമിനെയും ആസിഫ് തന്‍ഹയേയും വെറുതെ വിട്ടു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/LcxdBPU
via IFTTT
0 അഭിപ്രായങ്ങള്‍