
തൃശൂര്‍: തൃശൂരില്‍ റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ഗണേശമംഗലം സ്വദേശിയായ വസന്തയാണ് കൊല്ലപ്പെട്ടത്.
76 വയസായിരുന്നു.
കവര്‍ച്ച നടത്തുന്നതിനായാണ് വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വയോധിക വീട്ടില്‍ തനിച്ചായിരുന്നു താമിസിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
The post തൃശൂരില്‍ റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/g2focJe
via IFTTT
0 അഭിപ്രായങ്ങള്‍