
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ പണിമുടക്കിലേക്ക്.
മ്ബള വര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്കിനൊരുങ്ങുന്നത്. നാളെ തൃശൂരില്‍ സൂചനാ പണിമുടക്ക് നടത്തും.
ഇതുമായി ബന്ധപ്പെട്ട് 13 ജില്ലകളില്‍ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നോട്ടീസ് നല്‍കി. ഒപി ബഹിഷ്കരിക്കുമെന്നും അത്യഹിത വിഭാഗത്തില്‍ സഹകരിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
The post സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ പണിമുടക്കിലേക്ക് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/eS04tHM
via IFTTT
0 അഭിപ്രായങ്ങള്‍